Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബൗളര്‍മാരില്ല, സെലക്ടര്‍മാര്‍ കുഴയുന്നു

ദില്ലി : ഫാസ്റ്റ് ബൗളര്‍മാരുടെ പരിക്ക് കൊണ്ട് വലയുകയാണ് ക്രിക്കറ്റ് ടീം സെലക്ടര്‍മാര്‍. ദക്ഷിണാഫ്രിക്കയുമായി നടക്കാനിരിക്കുന്ന ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളിലേയ്ക്കുളള ടീമിനെ എങ്ങനെ തീരുമാനിക്കുമെന്നാണ് അവരെ കുഴയ്ക്കുന്ന ചോദ്യം.

ഫാസ്റ്റ് ബൗളര്‍ സഹീര്‍ഖാന്‍ സീരീസില്‍ നിന്നും പിന്മാറി. കണങ്കാലിലെ പരിക്ക് കുഴയ്ക്കുകയാണ് പുതിയ താരം ഇശാന്ത് ശര്‍മ്മയെ. മുനാഫ് പട്ടേലും ഇര്‍ഫാന്‍ പഠാനും ശ്രീശാന്തും ആരോഗ്യവാന്മാരാണെങ്കിലും ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് നിരയെ കീറിമുറിക്കാനുളള കരുത്ത് ഇവര്‍ക്കുണ്ടോ എന്ന് സംശയം.

ആര്‍ പി സിംഗും പരിക്കില്‍ നിന്ന് മുക്തനായിട്ടുണ്ട്. വിവാദ നായകന്‍ ഹര്‍ബജന്‍ സിംഗും പരിക്കിന്റെ പിടിയിലായത് സ്പിന്‍ ആക്രമണത്തിന്റെ മൂര്‍ച്ചയും കുറയ്ക്കും.

Story first published: Monday, March 17, 2008, 19:07 [IST]
Other articles published on Mar 17, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+