For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലാഹോര്‍ ടെസ്റ് പുനരാരംഭിച്ചു; സെവാഗ് പുറത്ത്

By Staff

ലാഹോര്‍: ഇന്ത്യാ-പാക് ഒന്നാം ടെസ്റ് സമനിലയില്‍ അവസാനിച്ചു. കളി അവസാനിക്കുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 410 റണ്‍സെണടുത്തത്.

കനത്ത മഴയെ തുടര്‍ന്ന പിച്ച് നനഞ്ഞു കിടന്നതിനാല്‍ ഉച്ചക്ക് രണ്ട് ഇരുപതിനാണ് കളി തുടങ്ങിയത്. കളി തുടങ്ങി അല്പസമയത്തിനുളളില്‍ വീരേന്ദ്ര സെവാഗിന്റെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. 254 റണ്‍സെടുത്ത സെവാഗ് പുറത്തായതോടെ പുതിയൊരു ഓപ്പണിംഗ് റെക്കോഡ് എന്ന ഇന്ത്യന്‍ സ്വപ്നം പൊലിഞ്ഞു.

കളിയവസാനിക്കുമ്പോള്‍ 128 റണ്‍സെടുത്ത രാഹുല്‍ ദ്രാവിഡും റണ്‍സൊന്നുമെടുക്കാതെ വി.വി.എസ്.ലക്ഷ്മണുമായിരുന്നു ക്രീസില്‍.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+