എന്റെ മകനെയെങ്കിലും വെറുതെ വിടൂ: സച്ചിന്‍
മുംബൈ: മാധ്യമങ്ങളുടെ എക്കാലത്തെയും വലിയ ഹോട്ട് ടാഗുകളില്‍ ഒന്നാണ് സച്ചിന്‍. ഏതാണ്ട് ഒരു കാല്‍ക്കൊല്ലത്തോളമായി ഈ പേര് വെക്കാതെ പത്രങ്ങള്‍ അച്ചടിക്കുന്നതോ സ്‌പോര്‍ട്‌സ് മാഗസിനുകള്‍ പുറത്തിറങ്ങുന്നതോ ചുരുക്കം. മാധ്യമങ്ങള്‍ ഇത്രയധികം ആഘോഷിച്ച മറ്റൊരു സ്‌പോര്‍ട്‌സ് താരം ഇല്ല എന്ന് വേണം പറയാന്‍.
തന്നെ ആഘോഷിച്ച പോലെ തന്റെ മകനെയും ആഘോഷിക്കരുതെന്ന് മാധ്യമങ്ങളോട് സച്ചിന്റെ അഭ്യര്‍ത്ഥന. ഒരു സാധാരണ കുട്ടിയെപ്പോലെ അവനെ ജീവിക്കാന്‍ അനുവദിക്കൂ എന്നാണ് സച്ചിന്‍ പറയുന്നത്. കംഗ ലീഗില്‍ സച്ചിന്റെ മകന്‍ അ്ര്‍ജുന്‍ തെണ്ടുല്‍ക്കര്‍ അരങ്ങേറിയത് വന്‍ വാര്‍ത്തയായിരുന്നു.
എന്റെ അച്ഛനെ ഞാന്‍ പിന്തുടര്‍ന്നിട്ടില്ല. അതുപോലെ എന്ന പിന്തുടരാന്‍ ഞാന്‍ മകനോട് ആവശ്യപ്പെടുന്നുമില്ല. അവനെ അവന്റെ വഴിക്ക് വിടൂ - ബാറ്റിംഗ് ഇതിഹാസം പറയുന്നു.

സച്ചിനും അര്‍ജുനും
മകന് ബാറ്റിംഗ് ടിപ്പുകള്‍ പറഞ്ഞുകൊടുക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കര്‍

അഞ്ജലിക്കൊപ്പം
ഭാര്യ അഞ്ജലിക്കൊപ്പം സച്ചിന്‍ തെണ്ടുല്‍ക്കര്‍.

സകുടുംബം
മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ വാര്‍ഷികാഘോഷട ചടങ്ങില്‍ സച്ചിന്‍ കുടുംബസമേതം.

അഞ്ജലിയും സാറയും
മുംബൈയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സച്ചിന്റെ ഭാര്യ അഞ്ജലിയും മകള്‍ സാറയും.

കോച്ചിംഗ്
ഇന്ത്യന്‍ കോച്ച് ഡങ്കന്‍ ഫഌച്ചറിനൊപ്പം ഒരു പരിശീലനവേളയില്‍ അര്‍ജുന്‍

ഐപിഎല്‍ കിരീടം
ഐ പി എല്ലിലെ ആറാം സീസണില്‍ വിജയിച്ച ശേഷം മുംബൈ ഇന്ത്യന്‍സിന്റെ കൊടിയുമായി സച്ചിന്‍ ഭാര്യ അഞ്ജലിക്കും മകള്‍ സാറയ്ക്കുമൊപ്പം.

മുംബൈയില്‍
സച്ചിന്റെ ഭാര്യ അഞ്ജലിയും മകള്‍ സാറയും മുംബൈയിലെ ഒരു പ്രൊമോഷണല്‍ ചടങ്ങില്‍

അമ്മയോടൊപ്പം
അര്‍ജുന്‍ തെണ്ടുല്‍ക്കറും അമ്മ അഞ്ജലിയും മുംബൈ റെയില്‍വേ സ്റ്റേഷനില്‍

ഗ്യാലറിയില്‍
ഇന്ത്യ - ഇംഗ്ലണ്ട് മത്സരത്തിനിടെ ഗ്യാലറിയില്‍ ത്രിവര്‍ണപതാക വീശുന്ന അര്‍ജുന്‍ തെണ്ടുല്‍ക്കര്‍

അര്‍ജുന്‍
അണ്ടല്‍ 14 ടീമില്‍ മുംബൈയ്ക്ക് വേണ്ടി കളിച്ച അര്‍ജുന്‍ തെണ്ടുല്‍ക്കര്‍ പരിശീലനത്തിനിടെ
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications