സച്ചിന്‍ ബൗളറുടെ മനസ്സ് വായിക്കും: യുവരാജ്

തനിയ്‌ക്കെതിരെ എങ്ങനെയായിരിക്കും ഒരാള്‍ പന്തെറിയുകയെന്ന് സച്ചിന്‍ നന്നായി അറിയാം. കുറെ വര്‍ഷങ്ങളായി സച്ചിന്‍ ഇക്കാര്യത്തില്‍ തന്റെ കഴിവ് തെളിയിച്ചുകൊണ്ടിരിക്കുന്നു. ഇത് സച്ചിന്റെ സ്വാഭാവികമായ ഒരു കഴിവാണ്. തീര്‍ത്തും ദൈവീകസമ്മാനമാണ് ആ കഴിവ്- യുവരാജ് പറഞ്ഞു.
ബൗളറിനും ഫീല്‍ഡിംഗ് ക്രമീകരണങ്ങള്‍ക്കും അനുസരിച്ച് സച്ചിന് തന്റെ ബാറ്റിംഗ് ക്രമീകരിക്കാനാകും. അധികം ബാറ്റ്‌സ്മാന്‍മാര്‍ക്കും ഇങ്ങനെ കഴിയില്ല. ഞാന്‍ അതിന് ശ്രമിക്കാറുണ്ട്. പക്ഷെ അത് വളരെ ബുദ്ധിമുട്ടായിട്ടാണ് അനുഭവപ്പെടുന്നത്-യുവരാജ് പറഞ്ഞു.
Story first published: Wednesday, December 7, 2011, 14:44 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications