Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗാംഗുലിയെ തിരിച്ചുവിളിക്കണം: ശ്രീനാഥ്

ശ്രീനഗര്‍: സൗരവ് ഗാംഗുലിയെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ ജവഗല്‍ ശ്രീനാഥ്.

ഗാംഗുലിയുടെ കരിയര്‍ അവസാനിച്ചിട്ടില്ല. ഇന്ത്യന്‍ ടീമിന്റെ ഇപ്പോഴത്തെ നിലയില്‍ ആരുടെയും നേരെ വാതില്‍ കൊട്ടിയടക്കാനാവില്ല. അനില്‍ കുംബ്ലെയെയും ഏകദിന ടീമിലേക്ക് തിരിച്ചുവിളിക്കണമെന്ന് ശ്രീനാഥ് പറഞ്ഞു.

2007 ലോകകപ്പിലെ ഇന്ത്യന്‍ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായിരിക്കും കുംബ്ലെ. ഇപ്പോഴും കുംബ്ലെക്ക് ഇന്ത്യന്‍ ടീമില്‍ പ്രധാന പങ്ക് വഹിക്കാനുണ്ട്.

ഇന്ത്യയുടെ യുവ പേസ് ബൗളര്‍മാരും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്ന് കുംബ്ലെ പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+