Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

പാകിസ്ഥാന്റെ ആദ്യവിക്കറ്റ് ശ്രീശാന്തിന്

പെഷവാര്‍: ജയിക്കാന്‍ 329 റണ്‍സ് ലക്ഷ്യവുമായി ബാറ്റ് ചെയ്യുന്ന പാകിസ്ഥാന്റെ ആദ്യവിക്കറ്റ് മലയാളിയായ പേസ് ബൗളര്‍ ശ്രീശാന്ത് വീഴ്ത്തി.

എട്ടാമത്തെ ഓവറിലെ അവസാന പന്തില്‍ അപകടകാരിയായ ഓപ്പണര്‍ കമ്രാല്‍ അക്മലിനെയാണ് ശ്രീശാന്ത് പുറത്താക്കിയത്. 25 റണ്‍സെടുത്ത അക്മലിന്റെ ഇന്നിംഗ്സ് ശ്രീശാന്തിന്റെ പന്തില്‍ തന്റെ ഗൗതം ഗംഭീറിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ശ്രീശാന്ത് എറിഞ്ഞ നാലാമത്തെ ഓവറിലാണ് വിക്കറ്റ് വീണത്.

അഗാര്‍കര്‍, സഹീര്‍ഖാന്‍ എന്നീ പേസ് ബൗളര്‍മാരുണ്ടെങ്കിലും ഇര്‍ഫാന്‍ പഠാനോടൊപ്പം ഇന്ത്യയുടെ ബൗളിംഗ് ആക്രമണം തുടങ്ങിയത് ശ്രീശാന്താണ്.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+