മുംബൈ: അടുത്ത നാല് വര്‍ഷത്തേക്ക് ഇന്ത്യയിലെ ടീമിന്റെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണത്തിനുള്ള ആഗോഷ മാധ്യമാവകാശം ടെലിവിഷന്‍ പ്രൊഡക്ഷന്‍ കമ്പനിയായ നിംബസ് നേടി.
61.20 കോടി യുഎസ് ഡോളറിനാണ് നിംബസും ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡുമായി കരാറായത്. ഇഎസ്പിന്‍, സ്റാര്‍ സ്പോര്‍ട്സ്, സോണി, റിലയന്‍സ് ഇന്‍ഫോകോം, സീ ടെലിഫിലിംസ് എന്നിവരെ പിന്തള്ളിയാണ് നിംബസ് കരാര്‍ നേടിയത്.