
ധോണിയും സംഘവുമൊത്ത് ജോലി ചെയ്യുന്നത് രസകരമായിരിക്കും. എന്നാല്‍, കഴ്സ്റ്റന്റെ അഭാവം ഇന്ത്യന്‍ ടീമിന് തിരിച്ചടിയാണെന്നും അദ്ദേഹത്തിനു പകരക്കാരനെകണ്ടെത്തുക ബുദ്ധിമുട്ടാണെന്നും വോണ്‍ പറഞ്ഞു. 2007ല്‍ നിന്നും രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച സ്പിന്‍ ഇതിഹം ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനും ക്യാപ്റ്റനുമാണ്.
ഷെയ്ന്‍ വോണിനെ ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനെ ഉന്നതങ്ങളിലെത്തിച്ച കോച്ച് ഗാരി കഴ്‌സറ്റന്‍ ലോകകപ്പ് നേടിയതിന് പിന്നാലെ വിരമിയ്ക്കല്‍ പ്രഖ്യാപനം നടത്തിയിരുന്നു.