ക്രിക്കറ്റ്: വീരേന്ദ്ര സേവാഗ് ആദ്യടെസ്റ്റില്‍ കളിക്കും
ദില്ലി: ഇംഗ്ലണ്ടിനെതിരെ നാഗ്പൂരില്‍ നടക്കുന്ന ആദ്യടെസ്റില്‍ വീരേന്ദ്ര സേവാഗ് കളിക്കുമെന്ന് ബിസിസിഐ വൃത്തങ്ങള്‍ അറിയിച്ചു. സേവാഗ് തോളിനേറ്റ പരിക്കില്‍ നിന്നും വിമുക്തനായതായും ബിസിസിഐ അറിയിച്ചു.
ഹര്‍ഭജന്‍ സിംഗിനേയും ആദ്യമത്സരത്തിന് വേണ്ടിയുള്ള ടീം തിരഞ്ഞൈടുപ്പില്‍ ഉള്‍ക്കൊള്ളിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
പാകിസ്ഥാനില്‍ നടന്ന ഇന്ത്യാ-പാക് ഏകദിന പരമ്പരക്കിടയില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് സേവാഗും ഹര്‍ഭജനും ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications