ബിസിസിഐ: ഇരുപക്ഷവും വോട്ടര്‍മാരുടെ പട്ടിക നല്‍കണം
ദില്ലി: ക്രിക്കറ്റ് ബോര്‍ഡ് വാര്‍ഷിക തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാന്‍ യോഗ്യരായ അംഗങ്ങളുടെ പട്ടിക നല്‍കാന്‍ സുപ്രിം കോടതി ബിസിസിഐയിലെ ഇരുവിഭാഗങ്ങളോടും ആവശ്യപ്പെട്ടു.
ജസ്റിസുമാരായ ബി.പി.സിംഗ്, എസ്.ബി. സിഹ്ന എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. ബിസിസിഐ തിരഞ്ഞെടുപ്പിനു നിരീക്ഷനെ നിയമിക്കുന്നതു സംബന്ധിച്ച ഹര്‍ജികള്‍ പരിഗണിക്കവെയാണ് ഡിവിഷന്‍ ബെഞ്ച് ഈ നിര്‍ദേശം നല്‍കിയത്.
മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ടി.എസ്.കൃഷ്ണമൂര്‍ത്തിയെ ബിസിസിഐ തിരഞ്ഞെടുപ്പ് നിരീക്ഷകനായി നിയമിക്കണമെന്ന് ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസം സുപ്രിം കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.
Story first published: Wednesday, December 7, 2011, 14:22 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications