പരിക്ക്: സഹീര്‍ഖാന് പരമ്പര നഷ്ടമാവും
ലോര്‍ഡ്‌സ്: ഇംഗ്ലണ്ടിനെതിരേയുള്ള ടെസ്റ്റിലെ ആദ്യദിവസം തന്നെ കൈക്ക് പരിക്കേറ്റ ഇന്ത്യന്‍ പേസ് ബൗളര്‍ സഹീര്‍ഖാന് പരമ്പരയിലെ ഒട്ടുമിക്ക മല്‍സരങ്ങളും നഷ്ടപ്പെടാന്‍ സാധ്യത.
പരിക്കു ഗുരുതരമാണെന്നു തെളിഞ്ഞാല്‍ ചുരുങ്ങിയത് രണ്ടാഴ്ചയോളം വിശ്രമം അത്യാവശ്യമായിരിക്കും.
തീര്‍ച്ചയായും ഈ വാര്‍ത്ത ഇംഗ്ലീഷ് ആരാധകരെ ഏറെ സന്തോഷിപ്പിക്കും. ലോര്‍ഡ്‌സില്‍ സഹീര്‍ഖാന്റെ ബോളുകള്‍ നേരിടുന്നതില്‍ ഇംഗ്ലീഷ് താരങ്ങള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു. ആദ്യദിവസം വീണ രണ്ടു വിക്കറ്റുകളും സഹീര്‍ഖാന്റെ പേരിലാണ്.
Story first published: Wednesday, December 7, 2011, 14:42 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications