മുംബൈ: പരിക്കില്‍ നിന്ന് പൂര്‍ണമായും ഭേദമായിട്ടില്ലാത്തതിനാല്‍ സച്ചിന് ടെണ്ടുല്‍ക്കര്‍ അടുത്ത മാസം വെസ്റ് ഇന്‍ഡീസില്‍ ആരംഭിക്കുന്ന ടെസ്റ് പരമ്പരയില്‍ കളിക്കില്ല.
തോളിനേറ്റ പരിക്കില്‍ നിന്നും താന്‍ പൂര്‍ണമായി മോചിതനായിട്ടില്ലെന്നും ടെസ്റ് പരമ്പരയ്ക്കുള്ള ടീമിലേക്ക് തന്നെ പരിഗണിക്കേണ്ടതില്ലെന്നും സച്ചിന് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചു. ചൊവ്വാഴ്ച നടത്താനിരുന്ന ഫിറ്റ്നെസ് ടെസ്റില്‍ സച്ചിന് പങ്കെടുത്തില്ല.