Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്റെ പേരിലുളള ടെസ്റ്റ് റെക്കോര്‍ഡുകള്‍

സച്ചിന്റെ പേരിലുളള ടെസ്റ്റ് റെക്കോര്‍ഡുകള്‍

Sachin Tendulkarഏറ്റവുമധികം റണ്‍സ്

ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (39)

20 വയസിനുളളില്‍ അഞ്ച് സെഞ്ച്വറികള്‍ നേടിയ ആദ്യ താരം

പതിനായിരത്തില്‍ കൂടുതല്‍ ടെസ്റ്റ് റണ്‍സ് നേടിയ താരങ്ങളില്‍ ഏറ്റവും മെച്ചപ്പെട്ട ശരാശരി (55.31)

ഏറ്റവും വേഗത്തില്‍ പതിനായിരം റണ്‍സ് നേടിയ റെക്കോര്‍ഡ് ലാറയ്ക്കും സച്ചിനും. ഇരുവരും പതിനായിരം
റണ്‍സ് തികച്ചത് 195 ഇന്നിംഗ്സുകളില്‍ നിന്ന്

വിദേശ പിച്ചുകളില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം

സച്ചിന്റെ ഏകദിന റെക്കോര്‍ഡുകള്‍

ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍ കളിച്ച താരം (417)

ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് (16,361)

ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ (42)

ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് തികച്ചത് ഏഴ് തവണ

തുടര്‍ച്ചയായി ഏറ്റവുമധികം ഏകദിന മത്സരങ്ങള്‍ കളിച്ച താരം

ഒരു ടീമിനെതിരെ 2500 റണ്‍സ് നേടുന്ന ആദ്യ താരം

ഏറ്റവും വേഗതയില്‍ പതിനായിരം റണ്‍സ് തികച്ച താരം (235 മത്സരങ്ങളില്‍ നിന്ന്)

പതിനായിരം ക്ലബില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി (44.34)

ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറികളുടെ റെക്കോര്‍ഡ് - ആസ്ട്രേലിയയ്ക്കെതിരെ എട്ട് സെഞ്ച്വറികള്‍

ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറികള്‍ - 89

അമ്പതിലേറെ റണ്ണുകള്‍ നേടുന്ന നൂറിലേറെ ഇന്നിംഗ്സുകള്‍ കളിച്ച ആദ്യതാരം

ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി മാച്ച് അവാര്‍ഡുകള്‍(57)

ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് അവാര്‍ഡുകള്‍ (14)

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം - 1998ല്‍ 1894 റണ്‍സ്

ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ - 1998ല്‍ ഒമ്പതു സെഞ്ച്വറികള്‍

ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ജോടിയുടെ റെക്കോര്‍ഡ് സൗരവ് ഗാംഗൂലിക്കൊപ്പം. 128 കളികളില്‍ നിന്ന് അടിച്ചു കൂട്ടിയത് 6271

റണ്‍സ്. 20 സെഞ്ച്വറി കൂട്ടുകെട്ടുകള്‍, 21 അര്‍ദ്ധസെഞ്ച്വറി കൂട്ടുകെട്ടുകള്‍

ഓപ്പണിംഗ് ജോടിയില്‍ ഏറ്റവുമധികം സെ‍ഞ്ച്വറി കൂട്ടുകെട്ടുകളുടെ റെക്കോര്‍‍ഡ്

മൂന്നാം വിക്കറ്റില്‍ നേടിയ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോര്‍ഡ് രാഹുല്‍ ദ്രാവിഡിനൊപ്പം. 1999ല്‍ ന്യൂസിലാന്റിനെതിരെ ഹൈദരാബാദില്‍ നേടിയ 331 റണ്‍സ്.

200 റണ്‍സിനു മേല്‍ നേടുന്ന കൂട്ടുകെട്ടില്‍ ആറു തവണ പങ്കാളി.

ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരം. (59.87 ശരാശരിയില്‍ 1796 റണ്‍സ്)

ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരം 2003ല്‍ 673 റണ്‍സ്

മുന്‍പേജില്‍

സ്കോര്‍ കാര്‍ഡ് മലയാളത്തില്‍

Story first published: Friday, October 17, 2008, 14:29 [IST]
Other articles published on Oct 17, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+