Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന്‍ കളിയ്ക്കില്ല, ജന്മദിനമാഘോഷിക്കില്ല?

Sachin Tendulkar and Sai Baba
മുംബൈ: ഐപിഎല്ലില്‍ ഞായറാഴ്ച നടക്കുന്ന മുംബൈ-ഡക്കാന്‍ മത്സരത്തില്‍ സച്ചിന്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുകള്‍.

ഞായറാഴ്ച മുപ്പത്തിയെട്ടാം പിറന്നാള്‍ ആഘോഷിയ്ക്കുന്ന സച്ചിനെ സത്യസായി ബാബയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നത് അലട്ടുന്നുണ്ട്. മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ സച്ചിന്‍ സത്യ സായി ബാബയുടെ കടുത്ത ഭക്തനാണ്.

ലോകകപ്പ് നേടിയതിന്റെ ലഹരിയില്‍ നില്‍ക്കുന്ന സച്ചിന്‍ ഇത്തവണത്തെ ജന്മദിനം ആഘോഷിയ്ക്കില്ലെന്നും അറിയുന്നു. സായി ബാബ അതീവഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വേളയില്‍ ആഘോഷം ഒഴിവാക്കാനാണ് താരത്തിന്റെ തീരുമാനമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കരിയറിലെ ആദ്യലോകകപ്പ് നേടിയതിന് ശേഷമുള്ള ജന്മദിനം നന്നായി കൊണ്ടാടാന്‍ തന്നെ സച്ചിന്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+