ഇന്ത്യക്ക് ജയം 124 റണ്‍സ് അകലെ

രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 21 റണ്‍സുമായി മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കരീബിയന്‍സിന്റെ രണ്ടാമിന്നിങ്‌സ് 57.3 ഓവറില്‍ 180 റണ്‍സില്‍ അവസാനിച്ചു. 33 റണ്‍സ് നേടിയ കിര്‍ക് എഡ്വാര്‍ഡ്‌സ്, 47 റണ്‍സ് നേടിയ ശിവ്‌നാരായണ്‍ ചന്ദര്‍പോള്‍, 42 റണ്‍സ് നേടിയ ഡാരന്‍ സമ്മി എന്നിവരൊഴികെ ആര്‍ക്കും കാര്യമായ ചെറുത്തുനില്‍പ്പ് നടത്താനായില്ല.
മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്കുവേണ്ടി ഗൗതം ഗംഭീര്‍ 22ഉം വീരേന്ദര്‍ സെവാഗ് 55 റണ്‍സ് നേടി. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ 30 റണ്‍സുമായി രാഹുല്‍ ദ്രാവിഡും 33 റണ്‍സുമായി സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ക്രീസിലുള്ളത്.
സച്ചിന്റെ സെഞ്ച്വറികളുടെ സെഞ്ച്വറി ദില്ലിയിലെ ഫിറോസ് ഷാ കോട്‌ലാ സ്‌റ്റേഡിയത്തില്‍ പിറക്കില്ലെന്ന് ഏതാണ്ട് ഉറപ്പിക്കാം. കാരണം വിജയലക്ഷ്യം 124 റണ്‍സ് മാത്രമാണ്.
Story first published: Wednesday, December 7, 2011, 14:46 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications