സച്ചിന്‍ ഏകദിനത്തില്‍ 14,000 റണ്‍സ് തികച്ചു
പെഷവാര്‍: പാകിസ്ഥാനെതിരായ ഏകദിനത്തില്‍ സെഞ്ച്വറി നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ 14,000 റണ്‍സ് തികയ്ക്കുന്ന ആദ്യത്തെ ബാറ്റ്സ്മാനായി.
തന്റെ 359-ാം മത്സരത്തില്‍ 39-ാംത്തെ സെഞ്ച്വറിയാണ് സച്ചിന്‍ തിങ്കളാഴ്ച നേടിയത്. ഇത്രയും മത്സരങ്ങള്‍ കളിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരനാണ് സച്ചിന്‍.
ഏകദിനത്തിലെ റണ്‍വേട്ടയില്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ ഹഖാണ് സച്ചിനു പിന്നില്‍ രണ്ടാമത്- 11,141 റണ്‍സ്. ശ്രീലങ്കയുടെ ജയസൂര്യ 10,456 റണ്‍സും ഇന്ത്യയുടെ സൗരവ് ഗാംഗുലി 10,123 റണ്‍സും നേടിയിട്ടുണ്ട്.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications