ഇന്ത്യന്‍ ക്രിക്കറ്റിലെ മറ്റൊരു സൂപ്പര്‍താരമായ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റും, ബെയ്ജിങ് ഒളിമ്പിക്സിലെ വ്യക്തിഗത സ്വര്‍ണ മെഡല്‍ ജേതാവ് അഭിനവ് ബിന്ദ്രയുടെ റൈഫിളുമാണ് ലേലത്തില്‍ രണ്ടാം സ്ഥാനത്ത് എത്തിയത്. 20 ലക്ഷം രൂപ വീതമാണ് ഇവയ്ക്ക് കിട്ടിയത്.
1983ല്‍ കപിലിന്റെ ചെകുത്താന്മാര് ലോകകപ്പ് നേടിയപ്പോള്‍ അന്നത്തെ ടീമംഗങ്ങള്‍ ഒപ്പിട്ട ബാറ്റിന് 17.5 ലക്ഷം രൂപയും ലഭിച്ചു.
ടെസ്റ്റ് ക്രിക്കറ്റിലെ 10 വിക്കറ്റുകളും സ്വന്തമാക്കിയ ഇന്ത്യന്‍ ലെഗ്സ്പിന്നര്‍ അനില്‍ കുംബെ്ളയുടെ ജഴ്സിയ്ക്ക് 11.5 ലക്ഷം രൂപ ലഭിച്ചത്.