
3.55 കിലോ മീറ്ററ് നീളമുള്ള റോഡ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു.
2010 ഫെബ്രുവരി 24ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ഏകദിന മത്സരത്തില്‍ ചരിത്രം കുറിച്ച സച്ചിന്റെ ഡബിള്‍ സെഞ്ച്വറിയുടെ സ്മരണാര്‍ത്ഥമാണ് റോഡിന് സച്ചിന്റെ പേര് നല്‍കിയത്. 2.89 കോടി രൂപയാണ് നിര്‍മ്മാണ ചെലവ്.