വോണിനെതിരെ ക്രിമിനല്‍ കേസ്

ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി സഞ്ജയ് ദീക്ഷിതിനെതിരേ രൂക്ഷപരാമര്‍ശം നടത്തിയതിനാണ് ഓസീസ് സ്പിന്‍ ഇതിഹാസമായ വോണിനെതിരേ കേസ് നല്കുന്നത്.
മേയ് 11 നു നടന്ന രാജസ്ഥാന്‍ റോയല്‍സ് - ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് മത്സരത്തിന്റെ അവാര്‍ഡുദാനത്തിനു ശേഷം ദീക്ഷിതിനെ നുണയനെന്നും അഹമ്മതി നിറഞ്ഞവനെന്നും വിളിച്ചതാണ് ആര്‍സിഎയെ പ്രകോപിപ്പിച്ചത്.
സംഭവത്തില്‍ മാപ്പ് പറയാന്‍ വോണ്‍ തയാറാണെന്ന് രാജസ്ഥാന്‍ റോയല്‍സ് ടീം ചീഫ് എക്‌സിക്യൂട്ടീവ് സീന്‍ മോറിസ് വ്യക്തമാക്കിയിട്ടുണ്ട്.
Story first published: Saturday, May 12, 2012, 15:41 [IST]
Other articles published on May 12, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications