ദ്രാവിഡിന്റെ 'സച്ചിന്‍ മിമിക്രി' വൈറല്‍

ഖാലിദ് എ എച്ച് അന്‍സാരി രചിച്ച സച്ചിന്‍-ബോണ്‍ ടു ബാറ്റ് എന്ന പുസ്തകം പുറത്തിറക്കുന്നതിനിടെയാണ് ദ്രാവിഡ് രസകരമായ പരാമര്‍ശം നടത്തിയത്.
സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞ കഥ വേദിയില്‍ അവതരിപ്പിക്കുമ്പോഴാണ് ദ്രാവിഡ് സച്ചിന്റെ ശബ്ദം അനുകരിച്ചത്. ബാറ്റിങില്‍ മാത്രം സച്ചിനെ ഒതുക്കരുത്. ബൗളിങിലും വിസ്മയങ്ങള്‍ സൃഷ്ടിയ്ക്കാന്‍ ലിറ്റില്‍ മാസ്റ്റര്‍ക്ക് സാധിച്ചിട്ടുണ്ട്.
പശ്ചിമമേഖലയും തെക്കന്‍ മേഖലയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിനിടെയാണ് സംഭവം. സ്പിന്നിന് അനുകൂലമായ പിച്ചില്‍ വേണ്ടത്ര ബൗളര്‍മാരില്ലാതെ ബുദ്ധിമുട്ടിയ നായകനു മുന്നിലെത്തിയ ടെണ്ടുല്‍ മേ ഡാലേഗാ എന്നു പറഞ്ഞതാണ് ദ്രാവിഡ് അനുകരിച്ചത്.
<center><center><center><center><iframe width="600" height="450" src="http://www.youtube.com/embed/bqY6wISNTmU" frameborder="0" allowfullscreen></iframe></center></center></center></center>
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications