Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ഇന്ത്യയുടെ ആദ്യവിരുന്ന് രാഷ്ട്രപതിഭവനില്‍

മുംബൈ: ലങ്കന്‍ പടയെ കീഴടക്കി ലോകകപ്പ് കിരീടം ചൂടിയ ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ രാജ്ഭവനിലേയ്ക്കു വിരുന്നിനു ക്ഷണിച്ചു. ലോകകപ്പ് ജേതാക്കളായ ഇന്ത്യ ടീമിന്റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയാണിത്.

Team India

28 വര്‍ഷങ്ങള്‍ക്കു ശേഷം ലോകകപ്പ് കിരീടം ഇന്ത്യയിലേയ്ക്കു കൊണ്ടുവന്ന ധോണിയുടെ ടീമിനെ പ്രതിഭാ പാട്ടീല്‍ അനുമോദിച്ചു. 'വിജയത്തിലേയ്ക്കുള്ള പാത വിഷമകരവും ദൈര്‍ഘ്യമേറിയതുമായിരുന്നു. ഓരോ ഘട്ടത്തിലും ഇന്ത്യന്‍ ടീം പരീക്ഷിക്കപ്പെട്ടു. നായകന്‍ ധോണിക്കയച്ച സന്ദേശത്തില്‍ രാഷ്ട്രപതി പറഞ്ഞു. ശ്രീലങ്കക്കെതിരേ ആറു വിക്കറ്റ് വിജയം വളരെ തിളക്കമുളളതാണെന്നും അവര്‍ വ്യക്തമാക്കി.

എല്ലാ പരീക്ഷണഘട്ടത്തേയും വിജയകരമായി മറികടന്നു കിരീടം ചൂടിയ ധോണിയെയും കൂട്ടരെയും അഭിനന്ദിച്ചു സംസാരിക്കുകയായിരുന്നു പ്രതിഭാ പാട്ടീല്‍. ലോകകപ്പ് ഫൈനല്‍ മത്സരം കാണാന്‍ മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ പ്രതീഭ പാട്ടീലും എത്തിയിരുന്നു.

Story first published: Friday, November 1, 2013, 16:16 [IST]
Other articles published on Nov 1, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+