പാകിസ്ഥാന് ഉച്ചഭക്ഷണസമയത്ത് 266 റണ്‍സ്
ഫൈസലാബാദ്: ഫൈസലാബാദ് ക്രിക്കറ്റ് ടെസ്റിന്റെ അഞ്ചാംദിവസമായ ജനവരി 25 ബുധനാഴ്ച ഉച്ചഭക്ഷണ സമയത്ത് പാകിസ്ഥാന്‍ രണ്ടാമിന്നിംഗ്സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സെടുത്തു.
24 റണ്‍സെടുത്ത ഭട്ടും 78 റണ്‍സെടുത്ത അക്മലുമാണ് പുറത്തായത്. അനില്‍ കുംബ്ലെയും ഇര്‍ഫാന്‍ പഠാനുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
102 റണ്‍സോടെ യൂനിസ് ഖാനും 47 റണ്‍സോടെ യൂസുഫാമാണ് ക്രീസില്‍.
Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications