Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈസലാബാദ് ടെസ്റ്: പാകിസ്ഥാന്‍ 588 റണ്‍സിന് പുറത്ത്

ഫൈസലാബാദ്: ഇന്ത്യാ-പാക് രണ്ടാംക്രിക്കറ്റ് ടെസ്റിന്റെ ഒന്നാമിന്നിംഗ്സില്‍ പാകിസ്ഥാന്‍ 588 റണ്‍സിന് എല്ലാവരും പുറത്തായി.

159 റണ്‍സെടുത്ത് പുറത്തായ അഫ്രീദിയാണ് പാകിസ്ഥാന് വേണ്ടി ഏററവും കൂടുതല്‍ റണ്‍സെടുത്തത്. ക്യാപ്റ്റന്‍ ഇന്‍സമാം ഉള്‍ഹഖ് പുറത്താകാതെ 119 റണ്‍സെടുത്തു.

ഇന്ത്യക്ക് വേണ്ടി ആര്‍.പി സിംഗ് നാല് വിക്കറ്റും അനില്‍ കുംബ്ലെ, സഹീര്‍ ഖാന്‍ എന്നിവര്‍ മൂന്നുവീതം വിക്കറ്റുകളുമെടുത്തു.

മറുപടി ബാററിംഗ് തുടങ്ങിയ ഇന്ത്യ അവസാനറിപ്പോര്‍ട്ട് കിട്ടുമ്പോള്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 37 റണ്‍സ് എടുത്തിട്ടുണ്ട്. 30 റണ്‍സോടെ വീരേന്ദ്ര സേവാഗും ഏഴ് റണ്‍സെടുത്ത് രാഹുല്‍ ദ്രാവിഡുമാണ് ക്രീസില്‍.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+