കൊച്ചി ടീമിന്റെ ഹര്‍ജി തള്ളി

ബാങ്ക് ഗ്യരണ്ടിയായി ഈ വര്‍ഷം നല്‍കേണ്ട 156 കോടി അടയ്ക്കാന്‍ സപ്തംബര്‍ 26 വരെ സമയമുണ്ടായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പക്ഷേ കോടതി ഈ വാദം അംഗീകരിച്ചില്ല.
ബി.സി.സി.ഐയുടെ നയപരമായ തീരുമാനത്തില്‍ കൈകടത്താനില്ലെന്ന് കോടതി വ്യക്തമാക്കി. സുപ്രീംകോടതിയെ സമീപിക്കുകയാണ് ടീം ഉടമകള്‍ക്ക് മുമ്പിലുള്ള പോംവഴി. ബാങ്ക് ഗ്യാരണ്ടിയില്‍ കുടശ്ശിക വരുത്തിയതിനാണ് ടസ്‌കേഴേസിനെ ബി.സി.സി.ഐ പുറത്താക്കിയത്.
Story first published: Wednesday, May 9, 2012, 12:40 [IST]
Other articles published on May 9, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications