Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ബോംബ് ഭീഷണി:ഐപിഎല്‍ സെമി മത്സര വേദി മുംബൈയിലേക്ക്

Barabourne stadium
മുംബൈ: ബാംഗ്ലൂരിലെ ചിന്നസ്വാമി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇവിടെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഐപിഎല്‍ സെമി ഫൈനല്‍ മത്സരങ്ങള്‍ മുംബൈയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.

ശനിയാഴ്ച മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സും തമ്മിലുള്ള മത്സരത്തിന് തൊട്ട് മുമ്പാണ് സ്‌റ്റേഡിയത്തിന് സമീപം സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 13 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഞായറാഴ്ച സ്റ്റേഡിയത്തിന് സമീപത്തു നിന്ന് മൂന്ന് ബോംബുകള്‍ കൂടി കണ്ടെത്തിയിരുന്നു.

ഈ സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ മുംബയിലെ ഡിവൈ പാട്ടീല്‍ സ്‌റ്റേഡിയത്തിലേക്ക് മാറ്റിയതായി ബിസിസിസി അധികൃതര്‍ അറിയിച്ചത്.

ഏപ്രില്‍ 21, 22 തീയതികളാണ് സെമി ഫൈനല്‍ മത്സരങ്ങള്‍ നടക്കുന്നത്.

Story first published: Wednesday, December 7, 2011, 14:31 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+