ബാംഗ്ലൂര്‍: സച്ചിന്‍ ടെണ്ടുല്‍ക്കറെന്ന കളിക്കാരനെ വ്യത്യസ്തനാക്കുന്നത് കൡയിലെന്നപോലെ വ്യക്തിയെന്ന നിലയിലുള്ള ഗുണങ്ങള്‍ കൂടിയാണ്. പലപ്പോഴും പലകാര്യങ്ങളിലും സഹതാരങ്ങള്‍ക്ക് മാതൃകയാവാറുണ്ട് അദ്ദേഹം.

സമ്മാനം റായിഡുവിന് നല്‍കിയില്ലെങ്കില്‍ അത് മോശമാണെന്ന് പറഞ്ഞ് സച്ചിന്‍ അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപയുടെ ചെക്കും റായിഡുവിന് നല്‍കി. തന്റെ ഇന്നിംഗ്‌സിന് സച്ചിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് ഇതിനെക്കുറിച്ച് റായുഡു പ്രതികരിച്ചത്. മുംബൈ ഇന്ത്യന്‍സിനുവേണ്ടി സച്ചിന്‍ തെണ്ടുല്‍ക്കര്‍ പുറത്താകാതെ 55ഉം അംബാട്ടി റായുഡു പുറത്താകാതെ 63ഉം റണ്‍സ് ആണ് എടുത്തത്.