വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിന്റെ പ്രിയപ്പെട്ട കാമുകിമാര്‍

ചെന്നൈ: എം എസ് ധോണി ക്രിസീലിറങ്ങിയാല്‍ ക്യാമറാക്കണ്ണുകള്‍ പതിയെ ഗ്യാലറിയിലെ വി ഐ പി സീറ്റിലെത്തും. അവിടെ ധോണിയുടെ ഹെലികോപ്റ്റര്‍ ഷോട്ടുകള്‍ക്ക് സാക്ഷിയാകാന്‍ ഒരു ടെന്‍ഷനടിച്ച് ഇരിപ്പുണ്ട്.

ആരാണെന്നല്ലേ, ഇന്ത്യന്‍ ക്യാപ്റ്റന്റെ സ്വന്തം നല്ലപാതി സാക്ഷി തന്നെ.
ധോണിയുടെ ഭാര്യ സാക്ഷി മാത്രമല്ല, ആവേശം കൊണ്ടും അല്ലാതെയും ചൂടായ ഒരുപിടി താരപ്രേയസികളുണ്ട് ഈ ഐ പി എല്ലില്‍.

ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കല്ലിസ് മുതല്‍ ഐ പി എല്ലിലെ വെടിക്കെട്ട് വീരന്‍ ക്രിസ് ഗെയ്ല്‍ വരെ നീളുന്ന ക്രിക്കറ്റിലെ കാമുകിമാരെ നോക്കൂ.

സാക്ഷി ധോണി

സാക്ഷി ധോണി

ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വലിയ സംഭവമാണ് ധോണി. അതുകൊണ്ടുതന്നെ ഭാര്യ സാക്ഷിയും ക്യാമറകളുടെയും ആരാധകരുടെയും ശ്രദ്ധാകേന്ദ്രമാകുന്നത് തികച്ചും സ്വാഭാവികം.

ഡെയ്ല്‍ സ്‌റ്റെയിനിന്റെ കാമുകി

ഡെയ്ല്‍ സ്‌റ്റെയിനിന്റെ കാമുകി

ഐ പി എല്ലിലെ ഹൈദരാബാദ് സണ്‍റൈസേഴ്‌സിന്റെ ഫാസ്റ്റ് ബൗളര്‍ ഡെയ്ല്‍ സ്റ്റെയിനിന്റെ കാമുകിയാണിത്. പേര് ജെന്നി കീറ്റ്‌സ്മാന്‍.

ഐപിഎല്ലിന്റെ പ്രിയപ്പെട്ട കാമുകിമാര്‍

ജാക്ക് കാലിസിന്റെ കാമുകിയാണ് ഈ ചൂടന്‍ സുന്ദരി. ദക്ഷിണാഫ്രിക്കയുടെ ഈ ഓള്‍റൗണ്ടര്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. പേരുകേട്ട മോഡലും കൂടിയാണ് കാലിിന്റെ കാമുകി ഷാമോന്‍ ജാര്‍ദി.

ക്രിസ് ഗെയ്‌ലും കാമുകിയും

ക്രിസ് ഗെയ്‌ലും കാമുകിയും

ഐ പി എല്ലിലെ ചൂടന്‍ ബാറ്റ്‌സ്മാനാണ് ഗെയ്ല്‍. ഗെയ്ല്‍ അടി തുടങ്ങിയാല്‍ എന്ത് സംഭവിക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. ഇക്കാര്യത്തില്‍ ഗെയിലിനെപോലെ തന്നെയാണ് കാമുകിയും.

ഗംഭീറും നടാഷയും

ഗംഭീറും നടാഷയും

കൊല്‍ക്കത്ത ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന് വിവാദങ്ങളൊഴിഞ്ഞ നേരമില്ല. എന്നാല്‍ ഭാര്യ നടാഷ വിവാദങ്ങളിലൊന്നുമില്ല കേട്ടോ. നടാഷയ്‌ക്കൊപ്പം ഗംഭീര്‍.

മാസും സിംഗ

മാസും സിംഗ

ഇന്ത്യയിലെ തിരക്കുള്ള മോഡലുകളില്‍ ഒരാളാണ് മാസും സിംഗ. ഓസ്‌ട്രേലിയയുടെ ഫാസ്റ്റ് ബൗളറാണ് പുള്ളിക്കാരിയുടെ മനസ്സില്‍.

മിച്ചല്‍ ജോണ്‍സന്റെ ജെസീക്ക

മിച്ചല്‍ ജോണ്‍സന്റെ ജെസീക്ക

മുംബൈ ഇന്ത്യന്‍സിന്റെ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ ജോണ്‍സന്റെ ഭാര്യയാണ് ജെസീക്ക ബ്രാറ്റിച്ച്. കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് കൂടിയാണ് കേട്ടോ ആള്‍.

ചേതേശ്വര്‍ പൂജാരയും പൂജയും

ചേതേശ്വര്‍ പൂജാരയും പൂജയും

ബാംഗ്ലൂര്‍ താരവും യുവ ഇന്ത്യന്‍ സെന്‍സേഷനുമായ ചേതേശ്വര്‍ പൂജാരയുടെ ഭാര്യയുടെ പേരിലും പൂജയുണ്ട്. പൂജ പബാരി എന്നാണ് ആളുടെ പേര്.

വാട്‌സനും ലീയും

വാട്‌സനും ലീയും

ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടറും രാജസ്ഥാന്റെ പ്രമുഖ കളിക്കാരനുമായ ഷെയ്ന്‍ വാട്‌സന്റെ ഭാര്യയാണ് ലീ ഫര്‍ലോംഗ്. ടി വി അതകാരകയാണ് കക്ഷി.

സച്ചിന്റെ അഞ്ജലി

സച്ചിന്റെ അഞ്ജലി

താരജോഡികളില്‍ എന്നും ഒന്നാമതാണ് സച്ചിനും പ്രിയ ഭാര്യ അഞ്ജലിയും. മകള്‍ സാറയുമൊത്ത് അഞ്ജലി.

സുദീപ് ത്യാഗിയുടെ ഭാര്യ പിയ

സുദീപ് ത്യാഗിയുടെ ഭാര്യ പിയ

ഹൈദരാബാദ് സണ്‍റൈസഴ്‌സിന്റെ ബൗളറാണ് സുദീപ് ത്യാഗി. ത്യാഗിയുടെ ഭാര്യ പിയ ത്യാഗിയാണ് ചിത്രത്തില്‍.

Story first published: Friday, May 17, 2013, 11:25 [IST]
Other articles published on May 17, 2013
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X