
ബംഗ്ലാദേശുമായുള്ള മത്സരത്തിനിടെയാണ് സച്ചിന് പരിക്കേറ്റതെന്നും വാര്‍ത്തകള്‍ വന്നതോടെ ലോകകപ്പ് പ്രതീക്ഷിയ്ക്കുന്ന ഇന്ത്യന്‍ ആരാധകരെ ആശങ്കയിലാഴ്ത്തിയിരുന്നു.
27ന് ഇംഗ്ലണ്ടിനെതിരെ നടക്കുന്ന രണ്ടാം മത്സരത്തില്‍ കളിയ്ക്കുമെന്ന് സച്ചിന്‍ അറിയിച്ചിട്ടുണ്ട്. സച്ചിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടെന്ന് ഇന്ത്യന്‍ ടീം മാനേജ്‌മെന്റും അറിയിച്ചിട്ടുണ്ട്.