Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇവരാണ് ക്രിക്കറ്റ് താരങ്ങളുടെ കൂട്ടുകെട്ട്

ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല, അവരുടെ ഇഷ്ടങ്ങളെയും ഇഷ്ടക്കാരെയുമെല്ലാം കുറിച്ച് അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും താല്‍പര്യമുണ്ടാകും. സച്ചിന്‍ തെണ്ടുല്‍ക്കര്‍ എന്ന പേരുപോലെ പരിചിതമാണ് ക്രിക്കറ്റ് ആരാധകര്‍ക്ക് അഞ്ജലി തെണ്ടുല്‍ക്കര്‍ എന്ന പേരും. അവര്‍ ഒരു ഡോക്ടറാണ് എന്നും സച്ചിനെക്കാള്‍ അഞ്ചാറ് വയസ്സിന് മൂത്തതാണ് എന്നും മറ്റും അറിയാത്ത സച്ചിന്‍ ഫാന്‍സ് ഉണ്ടാകില്ല.

എന്നാല്‍ എല്ലാ ക്രിക്കറ്റര്‍മാരും ഇങ്ങനെയല്ല കേട്ടോ. സെലിബ്രിറ്റികള്‍ ആണെങ്കിലും തങ്ങളുടെ കുടുംബത്തെപ്പറ്റിയോ അവരുടെ ഇഷ്ടങ്ങളെപ്പറ്റിയോ വാചാലരാകാത്ത നിരവധി താരങ്ങളുണ്ട്. അത്തരത്തില്‍ ചിലരുടെ ഭാര്യമാരെയും കാമുകിമാരെയും പരിചയപ്പെടുത്തുകയാണ് ഇവിടെ.

നമ്മുടെ പ്രിയ താരങ്ങളുടെ പ്രിയപ്പെട്ട പങ്കാളികളെ കാണൂ, ഇക്കൂട്ടത്തില്‍ ഭാര്യമാരും കാമുകിമാരും എല്ലാമുണ്ട് കേട്ടോ......

ചേതേശ്വര്‍ പൂജാര

ചേതേശ്വര്‍ പൂജാര

ഇന്ത്യന്‍ ക്രിക്കറ്റിലെ പുതിയ ദ്രാവിഡ് എന്നാണ് പൂജാര അറിയപ്പെടുന്നത്. ഇതാണ് പൂജാരയുടെ ഭാര്യ പൂജ.

സാക്ഷി ധോണി

സാക്ഷി ധോണി

സാക്ഷി ധോണി എന്നത് ഒരു പുതിയ പേരല്ല ആരാധകര്‍ക്ക്. സാക്ഷിയുടെ സ്വകാര്യചിത്രങ്ങളും വിശേഷങ്ങളും ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് വെബ്‌സൈറ്റുകള്‍ക്ക് ചാകരയാണ്.

നതാഷ ജെയിന്‍

നതാഷ ജെയിന്‍

ഗൗതം ഗംഭീറിന്റെ ഭാര്യയായ നതാഷ ജെയിന്‍.

ആയിഷ മുഖര്‍ജി

ആയിഷ മുഖര്‍ജി

ശിഖര്‍ ധവാന്റെ ഭാര്യ ആയിഷ മുഖര്‍ജി

ഇസബെല്ല ലെയ്റ്റ്

ഇസബെല്ല ലെയ്റ്റ്

ബ്രസീലിയന്‍ മോഡലായ ഇസബെല്ലയ്‌ക്കൊപ്പമാണത്രെ വിരാട് കോലിയുടെ ഡേറ്റിംഗ്.

ഗീത ബാസ്ര

ഗീത ബാസ്ര

ഹര്‍ഭജന്‍ സിംഗിന്റെ കാമുകിയാണോ ഗീത ബാസ്ര? ആണെന്നാണ് ഗോസിപ്പ് കോളങ്ങള്‍ പറയുന്നത്.

അഞ്ചല്‍ കുമാര്‍

അഞ്ചല്‍ കുമാര്‍

വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ യുവരാജ് സിംഗിന്റെ കാമുകിയാണത്രെ ഈ നീളന്‍ സുന്ദരി.

അഞ്ജലി തെണ്ടുല്‍ക്കര്‍

അഞ്ജലി തെണ്ടുല്‍ക്കര്‍

മാസ്റ്റര്‍ ബ്ലാസ്റ്ററുടെ പ്രിയ പത്‌നി, അഞ്ജലി തെണ്ടുല്‍ക്കര്‍

സംഗീത ബിജ്‌ലാനി

സംഗീത ബിജ്‌ലാനി

മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന്റെ മുന്‍ ഭാര്യ സംഗീത ബിജ്‌ലാനി.

ആരതി

ആരതി

വീരേന്ദര്‍ സേവാഗിന്റെ ഭാര്യ ആരതിയെ നോക്കൂ

ഡോണ ഗാംഗുലി

ഡോണ ഗാംഗുലി

കൊല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലിയുടെ ഭാര്യയുടെ ഒഡീസി നര്‍ത്തകിയുമായ ഡോണ ഗാംഗുലി

റോമി

റോമി

ഇതിഹാസതാരം കപില്‍ദേവിന്റെ ഭാര്യയെ കണ്ടിട്ടുണ്ടോ? കപിലിന്റെ ഭാര്യ റോമിയാണിത്.

വിജേത

വിജേത

മിസ്റ്റര്‍ കണ്‍സിസ്റ്റന്റ് രാഹുല്‍ ദ്രാവിഡിന്റെ ഭാര്യ വിജേത

ഫാത്തിമ

ഫാത്തിമ

ഫാത്തിമ എന്നാണ് അജിത് അഗാര്‍ക്കറിന്റെ ഭാര്യയുടെ പേര്

അഫ്രീന്‍

അഫ്രീന്‍

യൂസഫ് പത്താന്റെ ഭാര്യ അഫ്രീനെ നോക്കൂ.

Story first published: Thursday, August 22, 2013, 15:05 [IST]
Other articles published on Aug 22, 2013
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+