പാക് പര്യടനം കഴിഞ്ഞ് ഇന്ത്യന്‍ ടീം മടങ്ങിയെത്തി
മുംബൈ: പാകിസ്ഥാന്‍ പര്യടനത്തിനു ശേഷം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡും കോച്ച് ഗ്രെഗ് ചാപ്പലും ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീം മടങ്ങിയെത്തി.
കറാച്ചിയില്‍ നടന്ന അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ പാകിസ്ഥാനെ തോല്പിച്ച് ഏകദിന പരമ്പര 4-1ന് തൂത്തുവാരിയതിന്റെ ആഹ്ലാദവുമായാണ് ഇന്ത്യന്‍ ടീം കറാച്ചിയില്‍ നിന്ന് മടങ്ങിയത്.
ടീം മാനേജര്‍ രാജ്സിംഗ് ദുംഗാര്‍പൂര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ കിരണ്‍ മോറെ എന്നിവരും ടീമംഗങ്ങളോടൊപ്പമുണ്ടായിരുന്നു.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications