നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരെയുളള ആദ്യക്രിക്കറ്റ് ടെസ്റിന്റെ മൂന്നാംദിവസം ചായസമയത്ത് ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സെടുത്തു.
വസീം ജാഫര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍, സേവാഗ്, ധോണി, പഠാന്‍, ലക്ഷ്മണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടപ്പെട്ടത്. മുഹമ്മദ് കൈഫും അനില്‍ കുംബ്ലെയുമാണ് ക്രീസില്‍. ഇംഗ്ലണ്ടിന് വേണ്ടി ഹോഗാര്‍ഡ് അഞ്ച് വിക്കറ്റുകള്‍ നേടി.
ഇംഗ്ലണ്ട് ആദ്യഇന്നിംഗ്സില്‍ 393 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.