ഫൈസലാബാദ് ടെസ്റ്: ഇന്ത്യ 603 റണ്‍സിന് എല്ലാവരും പുറത്തായി
ഫൈസലാബാദ്: ഇന്ത്യാ-പാക് രണ്ടാംക്രിക്കറ്റ് ടെസ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യ 603 റണ്‍സിന് എല്ലാവരും പുറത്തായി.
ഉച്ചഭക്ഷണ സമയത്ത് എട്ടു വിക്കറ്റിന് 559 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യക്ക് തുടര്‍ന്ന് ഹര്‍ഭജന്റേയും സഹീര്‍ഖാന്റേയും വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.
ഒന്നാമിന്നിംഗ്സില്‍ ഇന്ത്യക്കിപ്പോള്‍ 15 റണ്‍സിന്റെ ലീഡുണ്ട്. പാകിസ്ഥാന്‍ ഒന്നാമിന്നിംഗ്സില്‍ 588 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു.
Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications