Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടെസ്റ്: ഇന്ത്യക്ക് ഉച്ചഭക്ഷണ സമയത്ത് 559 റണ്‍സ്

ഫൈസലാബാദ്: ഫൈസലാബാദില്‍ നടക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് ടെസ്റിന്റെ നാലാംദിവസമായ ജനവരി 24 ചൊവ്വാഴ്ച ഉച്ചഭക്ഷണ സമയത്ത് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 559 റണ്‍സെടുത്തു.

കഴിഞ്ഞ ദിവസം ഉജ്ജ്വല സെഞ്ച്വറി നേടി എം.എസ് ധോണി ചൊവ്വാഴ്ച 144 റണ്‍സെടുത്ത് പുറത്തായി. 90 റണ്‍സെടുത്ത ഇര്‍ഫാന്‍ പഠാനെ അബ്ദുള്‍ റസാഖ് പുറത്താക്കി. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 19 റണ്‍സുമായി ഹര്‍ഭജന്‍ സിംഗും രണ്ട് റണ്‍സുമായി സഹീര്‍ ഖാനുമാണ് ക്രീസില്‍.

പാകിസ്ഥാന് വേണ്ടി കനേറിയ മൂന്നുവിക്കറ്റ് നേടി.

നേരെത്തെ പാകിസ്ഥാന്റെ ഒന്നാമിന്നിംഗ്സ് 588 റണ്‍സില്‍ അവസാനിച്ചിരുന്നു.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+