Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐസിസിയും യൂട്യൂബും ഇടയുന്നു

യൂട്യൂബ് വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട ലോകകപ്പ് ക്രിക്കറ്റ് മത്സരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍പ്പവകാശ ലംഘനമായതിനാല്‍ അവ നീക്കം ചെയ്യണമെന്ന് ഐസിസി ആവശ്യപ്പെട്ടു.

യുട്യൂബിലൂടെ മത്സര ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് തങ്ങളുടെ സ്പോണ്‍സര്‍മാരുടെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ഗ്ലോബല്‍ ക്രിക്കറ്റ് കോര്‍പറേഷനും ഐസിസിയും ചൂണ്ടിക്കാട്ടുന്നു.

വന്‍തുക മുടക്കി സംപ്രേക്ഷണാവകാശം നേടിയ കമ്പനികളുടെ വ്യാപാര താല്‍പര്യങ്ങള്‍ സംരക്ഷിക്കുക എന്നത് തങ്ങളുടെ ബാധ്യതയാണെന്നും അവര്‍ പറയുന്നു.

യൂട്യൂബോ ഗൂഗിളോ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ല.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+