Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ഹോട്ട് താരങ്ങള്‍

ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ ചൂടന്‍ സുന്ദരിമാര്‍ ആരൊക്കെയാണ്. സാനിയ മിര്‍സയും സൈന നേവാളും ജ്വാല ഗുട്ടയും അടക്കം നിരവധി താരങ്ങളുണ്ട് കളിക്കളത്തിന് അകത്തും പുറത്തുമായി ആരാധകരുടെ ഹൃദയം കവരുന്നു.

കളി കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ നേടിയെടുത്തവരാണ് ഇവരില്‍ പലരും. അന്താരാഷ്ട്ര കളികളില്‍ തിളങ്ങുമ്പോഴും തങ്ങളുടെ ശരീരസൗന്ദര്യം കാത്ത് സൂക്ഷിക്കുന്നവരാണ് ഈ താരങ്ങള്‍.

ക്രിക്കറ്റ് താരങ്ങള്‍ക്കാണ് ഇന്ത്യയില്‍ ആരാധകരുള്ളത് എന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ അവരോളം ആരാധകരുള്ള ചൂടന്‍ സുന്ദരിമാരുണ്ട് ഇന്ത്യന്‍ സ്‌പോര്‍ട്‌സില്‍. ഇവര്‍ ആരൊക്കെയെന്ന് നോക്കൂ.

സൈന നേവാള്‍

സൈന നേവാള്‍

ബാഡ്മിന്റണ്‍ റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് ഹൈദരാബാദുകാരിയായ ഈ സുന്ദരി.

പ്രിയതാരമായ സച്ചിനൊപ്പം

പ്രിയതാരമായ സച്ചിനൊപ്പം

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതാഹസമായ സച്ചിനൊപ്പം സൈന നേവാള്‍

സാനിയ മിര്‍സ

സാനിയ മിര്‍സ

പാകിസ്ഥാന്‍ ക്രിക്കറ്റ് താരമായ ഷോയിബ് മാലിക്കിനെ വിവാഹം കഴിച്ചെങ്കിലും സാനിയ മിര്‍സയുടെ ആരാധകര്‍ക്ക് കുറവൊന്നുമില്ല.

ടെന്നീസ് റാണി

ടെന്നീസ് റാണി

ഇന്ത്യന്‍ വനിതാ ടെന്നീസിനെ പുതിയ ഉയരങ്ങളിലെത്തിച്ചു ഈ താരസുന്ദരി.

ദീപിക പള്ളിക്കല്‍

ദീപിക പള്ളിക്കല്‍

ലോക റാങ്കിംഗില്‍ പത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ കളിക്കാരിയാണ് ദീപിക.

ഫെമിന കവര്‍

ഫെമിന കവര്‍

ഗ്ലാമര്‍ താരമായ ദീപികയുടെ ഫെമിന കവര്‍ ചിത്രം ഏറെ പ്രസിദ്ധമാണ്.

അശ്വിനി പൊന്നപ്പ

അശ്വിനി പൊന്നപ്പ

കോമണ്‍വെല്‍ത്തിലെ മിന്നും പ്രകടനമാണ് അശ്വിനി പൊന്നപ്പയെ താരമാക്കിയത്.

കൂര്‍ഗി സുന്ദരി

കൂര്‍ഗി സുന്ദരി

സുന്ദരിമാരുടെ നാടായ കൂര്‍ഗില്‍ നിന്നുമാണ് ബാഡ്മിന്റണ്‍ താരമായ അശ്വിനിയുടെ വരവ്

ജ്വാല ഗുട്ട

ജ്വാല ഗുട്ട

കോര്‍ട്ടിലും പുറത്തും ഒരുപോലെ ഹോട്ടാണ് വിവാദനായികയായ ജ്വാല ഗുട്ട.

വിവാദനായിക

വിവാദനായിക

മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ അസ്ഹറുദ്ദീനൊപ്പം ചേര്‍ത്ത് ഗോസിപ്പ് കോളങ്ങളിലും ജ്വാലയുടെ പേര് പരിചിതമായിരുന്നു.

പ്രാചി തെഹ്ലാന്‍

പ്രാചി തെഹ്ലാന്‍

ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിന്റെ നായികയാണ് ഈ ചൂടന്‍ സുന്ദരി

പ്രതിമാ സിംഗ്

പ്രതിമാ സിംഗ്

ഇന്ത്യയുടെ വോളിബോള്‍ ടീമിന്റെ നായികയായിരുന്നു പ്രതിമാ സിംഗിനെ നോക്കൂ.

ശര്‍മിള നിക്കൊലെറ്റ്

ശര്‍മിള നിക്കൊലെറ്റ്

വനിതാ താരങ്ങളുടെ പേര് അത്രയൊന്നും പറഞ്ഞുകേള്‍ക്കാത്ത ഗോള്‍ഫിലാണ് ശര്‍മിളയ്ക്ക് കമ്പം.

താനിയ സച്ച്‌ദേവ്

താനിയ സച്ച്‌ദേവ്

ചെസ് താരമായ താനിയയെ നോക്കൂ. കളിക്ക് ഗ്ലാമറത്ര പോരെങ്കിലും കളിക്കാരി അങ്ങിനെയല്ല കേട്ടോ

മേരി കോം

മേരി കോം

ഇടിക്കൂട്ടിലെ പുലിക്കുട്ടിയാണ് മേരി കോം എന്ന മണിപ്പൂരുകാരി. അമ്മയായതിന് ശേഷവും ഈ ബോക്‌സിംഗ് താരം ഇടിച്ചുനേടിയ സ്വര്‍ണനേട്ടങ്ങള്‍ ചില്ലറയല്ല.

Story first published: Tuesday, September 2, 2014, 12:17 [IST]
Other articles published on Sep 2, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+