ഹര്‍ഭജന്‍ സിങിന് കഷ്ടകാലം

ഓജയും അശ്വിനും കൂടി ആദ്യമല്‍സരത്തില്‍ 16 വിക്കറ്റുകളാണ് കൊയെ്‌തെടുത്തത്. ടെസ്റ്റിലെ അരങ്ങേറ്റത്തില്‍ തന്നെ ആറു വിക്കറ്റ് നേടി മല്‍സരത്തെ ഇന്ത്യന്‍ വരുതിയിലാക്കിയ അശ്വിനെ മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാര്‍ക്കു കഴിയില്ലെന്നതാണ് സത്യം. രഞ്ജി ട്രോഫി മല്‍സരത്തില്‍ ഹര്‍ഭജന് തിളങ്ങാന്‍ കഴിയാത്തതും തിരിച്ചടിയായി.
ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിനമല്‍സരത്തിലേക്കും ഹര്‍ഭജന്‍സിങിന്റെ പേര് പരിഗണിച്ചിരുന്നില്ല. ഹര്‍ഭജന്‍ ടീമിലുണ്ടാവില്ലെന്നതിന്റെ സൂചന നായകന്‍ മഹേന്ദ്രസിങ് ധോണി കഴിഞ്ഞ ദിവസം തന്നെ നല്‍കിയിരുന്നു.
ടീം: മഹേന്ദ്രസിങ് ധോണി(നായകന്‍), വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, യുവരാജ് സിങ്, ഇഷാന്ത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഉമേഷ് യാദവ്, വിരാട് കോഹ്‌ലി, എ രഹാനെ, രാഹുല്‍ ശര്‍മ, വരുണ്‍ ആരോണ്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications