ഗാംഗുലിയോട് നിരാശനാകരുതെന്ന് ഗവാസ്കര്‍
കൊല്‍ക്കത്ത: സൗരവ് ഗാംഗുലിയോട് നിരാശപ്പെടരുതെന്നും അന്താരാഷ്ട്ര നിലവാരത്തിലേക്കുയരാന്‍ ശ്രമിക്കണമന്നും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സുനില്‍ ഗവാസ്കര്‍. കൊല്‍ക്കത്തയില്‍ ഒരു സ്വകാര്യചടങ്ങിനെത്തിയതായിരുന്നു ഗവാസ്കര്‍.
ഗാംഗുലിക്ക് 33 വയസേ ആയിട്ടുളളൂ. ഇതൊരു പ്രായമല്ല. താന്‍ ആ പ്രായത്തില്‍ വിരമിച്ചിരുന്നുവെങ്കില്‍ തന്റെ 34-ാം ശതകം നേടാന്‍ സാധിക്കില്ലായിരുന്നുവെന്നും ഗവാസ്കര്‍ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ ആദ്യടെസ്റില്‍ നിന്നും ഗാംഗുലിയെ ഒഴിവാക്കിയതിനെ പറ്റി പരാമര്‍ശിക്കവെയാണ് ഗവാസ്കര്‍ ഈ അഭിപ്രായം പറഞ്ഞത്.
Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications