ഗാംഗുലി സഹോദരനെപ്പോലെ: ഷാരൂഖ്

ഗാംഗുലിയെ ഞാന്‍ ഇളയ സഹോദരനെപ്പോലെയാണ് കാണുന്നത്. അദ്ദേഹത്തെ ടീമിന്റെ ഭാഗമായി നിര്‍ത്താനാണ് ആഗ്രഹിക്കുന്നത്. ഒന്നിച്ച് ഒരുപാട് നേട്ടങ്ങള്‍ കൊയ്യാനാകുമെന്നാണ് വിശ്വാസം- ഷാരൂഖ് പറഞ്ഞു.
ഗാംഗുലിയെ ടീമില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച്് ഗാംഗുലിയുടെ ആരാധകര്‍ കൊല്‍ക്കത്തയില്‍ ഷാരൂഖിന്റെ കോലം കത്തിച്ചിരുന്നു.
കളിക്കാരനായിട്ടല്ലെങ്കിലും ഗാംഗുലിയെ ടീമിന്റെ ഭാഗമായി നിലനിര്‍ത്തുമെന്നും ദാദയുമായി ഇക്കാര്യം ഉടന്‍ ചര്‍ച്ചചെയ്യുമെന്നും ഷാറുഖ് ഖാന്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
Story first published: Saturday, May 12, 2012, 17:11 [IST]
Other articles published on May 12, 2012
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications