Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിഎസ് പക്ഷം പോരിനുറച്ച്

ലണ്ടന്‍ : രണ്ടാം ഇന്നിംഗ്സില്‍ ഫോളോ ഓണ്‍ ഒഴിവാക്കി ഇംഗ്ലണ്ടിനോട് നാണംകെട്ട സമനില ഇരന്നു വാങ്ങിയ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് വിമര്‍ശന ശരങ്ങളേറ്റു പുളയുന്നു.

ഒന്നാമിന്നിംഗ്സില്‍ അത്യദ്ധ്വാനം ചെയ്തു തളര്‍ന്ന ബൗളര്‍മാരെ സംരക്ഷിക്കാനാണ് താന്‍ ഫോളോ ഓണ്‍ ഒഴിവാക്കിയതെന്നായിരുന്നു നായകന്റെ കുമ്പസാരം. എന്നാല്‍ താന്‍ തളര്‍ന്നിരുന്നില്ലെന്നും ബൗള്‍ ചെയ്യാന്‍ സന്നദ്ധമായിരുന്നുവെന്നും പേസ് ബൗളര്‍ സഹീര്‍ഖാന്‍ തുറന്നടിച്ചു ഇതോടെ ദ്രാവിഡിന്റെ വാദം കാറ്റുപോയ ബലൂണായി.

ബൗളര്‍മാരെ സഹായിക്കാന്‍ ഫോളോ ഓണ്‍ ഒഴിവാക്കുകയും 58 ഓവര്‍ ഒച്ചിഴയും പോലെ ബാറ്റു ചെയ്യുകയും ചെയ്ത ലോകത്തിലെ ഒരേയൊരു ടീം ദ്രാവിഡിന്റെ ഇന്ത്യയായിരിക്കും. കാണികളുടെയും മുന്‍താരങ്ങളുടെയും ക്രിക്കറ്റ് നിരൂപകരുടെയും വിമര്‍ശനങ്ങള്‍ തുരുതുരാ വീഴുകയാണ് ദ്രാവിഡിനു മീതെ.

ടീമിലെ ഒരു വിഭാഗം താരങ്ങളും ഇംഗ്ലണ്ടിനെ ഫോളോ ഓണ്‍ ചെയ്യിച്ച് പരമ്പര 2 -0 എന്ന നിലയില്‍ ജയിക്കണമെന്ന അഭിപ്രായക്കാരായിരുന്നു. പിന്നെ എന്തുകൊണ്ടാണ് ദ്രാവിഡ് ബാറ്റിംഗ് തിരഞ്ഞെടുത്തത്.

ടീമിലെ പടലപ്പിണക്കങ്ങളിലേയ്ക്കും ഗ്രൂപ്പുകളിയിലേയ്ക്കും നീളുകയാണോ വിവാദങ്ങള്‍...

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+