Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇംഗ്ലണ്ടിന് 70 റണ്‍സിന്റെ ഒന്നാമിന്നിംഗ്സ് ലീഡ്

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റിന്റെ ഒന്നാമിന്നിംഗ്സില്‍ ഇന്ത്യയുടെ സ്കോര്‍ 323 റണ്‍സിന് അവസാനിച്ചു. ഇംഗ്ലണ്ടിന് 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡുണ്ട്.

ഒമ്പതിന് 322 എന്ന നിലയില്‍ നാലാം ദിവസമായ ശനിയാഴ്ച കളി തുടങ്ങിയ ഇന്ത്യയുടെ ഒടുവിലത്തെ വിക്കറ്റ് ഒരു റണ്‍ കൂടി ചേര്‍ക്കുന്നതിനിടെ വീണു. ഒരു റണ്ണെടുത്ത മലയാളി താരം ശ്രീശാന്താണ് പുറത്തായത്.

മാത്യു ഹൊഗാര്‍ഡാണ് ശ്രീശാന്തിനെ പുറത്താക്കിയത്. ഹൊഗാര്‍ഡ് മൊത്തം ആറ് വിക്കറ്റ് വീഴ്ത്തി.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+