വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീം മര്യാദ ലംഘിച്ചില്ല: ദ്രാവിഡ്

By Staff

ഇസ്ലാമാബാദ്: ഇന്ത്യാ-പാക് ഏകദിനത്തില്‍ പാക് ക്യാപ്റ്റന്‍ ഇന്‍സമാമിനെതിരെ അപ്പീല്‍ ചെയ്തതിലൂടെ ഇന്ത്യന്‍ ടീം കളിമര്യാദകള്‍ ലംഘിച്ചുവെന്ന ആരോപണം ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് നിഷേധിച്ചു.

ഇന്ത്യന്‍ ടീം കളിമര്യാദ ലംഘിച്ചിട്ടില്ല. അങ്ങനെയായിരുന്നെങ്കില്‍ കളിക്കാര്‍ക്കെതിരെ ബന്ധപ്പെട്ടവര്‍ നടപടികളെടുത്തേനെ. തന്റെ അഭിപ്രായത്തിലും മാച്ച് റഫറിയുടേയും അമ്പയര്‍മാരുടേയും അഭിപ്രായത്തിലും കളിയുടെ മര്യാദ ലംഘിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ ടീം പെരുമാറിയിട്ടില്ല. ഈ പ്രശ്നം ഊതിവീര്‍പ്പിച്ച് വലുതാക്കേണ്ടതല്ലെന്നും ദ്രാവിഡ് പറഞ്ഞു.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X