മുംബൈ: 2007ലെ ലോകകപ്പ് വരെ രാഹുല്‍ ദ്രാവിഡിനെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി നിയമിച്ചു.
ബിസിസിഐ സെക്രട്ടറി നിരഞ്ജന്‍ഷായാണ് മാര്‍ച്ച് 18 ശനിയാഴ്ച ഇക്കാര്യം വാര്‍ത്താലേഖകരെ അറിയിച്ചത്. അടുത്ത വര്‍ഷം വെസ്റ് ഇന്‍ഡീസില്‍ നടക്കുന്ന ലോകകപ്പ് അവസാനിക്കുന്നതു വരെ ദ്രാവിഡ് തന്നെ ക്യാപ്റ്റനായി തുടരുമെന്ന് നിരഞ്ജന്‍ഷാ വ്യക്തമാക്കി.