For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യയില്‍ വീണ്ടും ഗ്രൂപ്പുകളി!

By Super

M S Dhoniകൊല്‍ക്കൊത്ത : ടീം ഇന്ത്യയില്‍ വീണ്ടും ഗ്രൂപ്പുകളിയും പാരവെപ്പും. സൗരവ് ഗാംഗൂലിയെ ഏകദിന ടീമില്‍ നിന്നും പുറത്താക്കാന്‍ കരുക്കള്‍ നീക്കിയത് ഏകദിന നായകന്‍ മഹേന്ദ്രസിംഗ് ധോണിയാണെന്ന് ആരോപണം.

ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രസൂന്‍ മുഖര്‍ജിയാണ് ഈ ആരോപണമുന്നയിക്കുന്നത്. ഇക്കാര്യം തന്നോട് വ്യക്തമാക്കിയത് ബിസിസിഐ പ്രസിഡന്റ് ശരദ് പവാറാണെന്നും മുഖര്‍ജി വെളിപ്പെടുത്തുന്നു.

ഗാംഗൂലിയെ ടീമില്‍ നിന്നും ഒഴിവാക്കിയതിനെതിരെ ബംഗാളില്‍ രോഷം കത്തിപ്പടരുകയാണ്. പ്രക്ഷോഭത്തീയില്‍ എണ്ണയൊഴിക്കുന്നതാണ് ക്രിക്കറ്റ് അസോസിയേഷന്റെ ഈ ആരോപണം.

ഗാംഗൂലിയെ പുറത്താക്കിയത് സംബന്ധിച്ച് താന്‍ പവാറിനോട് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചതെന്ന് മുഖര്‍ജി പറയുന്നു. സെലക്ഷന്‍ കാര്യങ്ങളില്‍ ബിസിസിഐ നേരിട്ട് ഇടപെടാത്തതിനാല്‍ തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാനാവില്ലെന്നും പവാര്‍ വ്യക്തമാക്കിയത്രേ!

അടുത്ത പേജില്‍

Story first published: Monday, December 19, 2011, 17:50 [IST]
Other articles published on Dec 19, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+