സംസ്ഥാനത്തെ ആദ്യ നോളെജ് സിറ്റി കോഴിക്കോട്ട്
ദുബായ്: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്- ബാറ്റ്സ് മാന്‍ മഹേന്ദ്ര സിംഗ് ധോണി ഐസിസി റാങ്കിംഗില്‍ ബാറ്റ്സ് മാന്‍മാര്‍ക്കിടയില്‍ നാലാമത്.
ചൊവ്വാഴ്ച ആരംഭിക്കുന്ന ആഫ്രോ-ഏഷ്യന്‍ കപ്പില്‍ ധോണി മികച്ച ബാറ്റിംഗ് പ്രകടനം തുടരുകയാണെങ്കില്‍ റാങ്കിംഗില്‍ മൂന്നാമതെത്താന്‍ സാധ്യതയുണ്ട്. മൂന്നാം സ്ഥാനത്തു നില്‍ക്കുന്ന ആസ്ത്രേല്യയുടെ മൈക്ക് ഹസ്സിയുമായി അഞ്ച് പോയിന്റിന്റെ വ്യത്യാസം മാത്രമാണ് ധോണിക്കുള്ളത്. ആഫ്രോ-ഏഷ്യന്‍ കപ്പില്‍ മികച്ച പ്രകടനം പുറത്തെടുക്കാനായാല്‍ ഈ വ്യത്യാസം മറികടക്കാന്‍ ധോണിക്കാവും. ഒന്നും രണ്ടും സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ കെവിന്‍ പീറ്റേഴ്സണും ആസ്ത്രേല്യയുടെ റിക്കി പോണ്ടിംഗുമാണ്.
ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് 15-ാം സ്ഥാനത്താണ്. ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട സ്പിന്നര്‍ ഹര്‍ഭജന്‍സിംഗ് ബൗളര്‍മാരില്‍ 13-ാം സ്ഥാനത്താണ്.
Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications