സ്ഫോടന പരമ്പര: ക്രിക്കറ്റ് ഓസ്ട്രേലിയക്ക് ആശങ്ക
ദില്ലി: ദില്ലിയില്‍ സ്‌ഫോടന പരമ്പര നടന്ന സാഹചര്യത്തില്‍ ഇന്ത്യയിലെ പര്യടനം സംബന്ധിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ ആശങ്ക പ്രകടിപ്പിച്ചു.
സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സുരക്ഷയെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ സുരക്ഷാ ഉപദേശകരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഒരു മാസം നീണ്ടു നില്‌ക്കുന്ന പര്യടനത്തിനായി സെപ്‌റ്റംബര്‍ 22നാണ് ഓസ്‌ട്രേലിയന്‍ ടീം ഇന്ത്യയില്‍ എത്തുന്നത്.
സുരക്ഷാഭീഷണിയുണ്ടെന്നാരോപിച്ച് പാകിസ്‌താനില്‍ നടക്കേണ്ടിയിരുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഓസ്‌ട്രേലിയ നേരത്തെ പിന്‍മാറിയിരുന്നു.
ഇതിന് പിന്നാലെയാണ് ഇന്ത്യയിലെ സുരക്ഷാ സന്നാഹങ്ങളെക്കുറിച്ച് ഓസ്‌ട്രേലിയ ആശങ്ക പ്രകടിപ്പിച്ചിരിയ്‌ക്കുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
Story first published: Sunday, September 14, 2008, 11:48 [IST]
Other articles published on Sep 14, 2008
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications