Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലാഹോര്‍ ഏകദിനം: ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം

ലാഹോര്‍: ലാഹോറില്‍ നടക്കുന്ന ഇന്ത്യാ-പാക് മൂന്നാംഎകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു.

ഒരു ഘട്ടത്തില്‍ 158ന് ആറ് എന്ന നിലയിലായിരുന്ന പാകിസ്ഥാനെ മികച്ച റണ്‍സ് നേടാന്‍ സഹായിച്ചത് ഷൊവൈബ് മാലിക്കാണ്. മാലിക് 128 പന്തില്‍ നിന്ന് 108 റണ്‍സെടുത്തു.

ഇന്ത്യക്ക് വേണ്ടി ഇര്‍ഫാന്‍ പഠാനും ആര്‍.പി സിംഗും മൂന്നുവീതം വിക്കറ്റുകളെടുത്തു.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+