ഇന്ത്യയ്ക്ക് മികച്ച തുടക്കം; സച്ചിന് അര്‍ദ്ധ സെഞ്ച്വറി
ബ്രിസ്‌ബേന്‍: ത്രിരാഷ്ട്ര പരമ്പരയിലെ രണ്ടാം ഫൈനലില്‍ ഇന്ത്യയ്‌ക്ക് മികച്ച തുടക്കം.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യാപറ്റന്‍ ധോണിയുടെ നടപടി ശരി വയ്‌ക്കും വിധമാണ് ഓപ്പണര്‍മാര്‍ ബാറ്റ് ചെയ്യുന്നത്. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 23 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില് 107 റണ്‍സ് എടുത്തിട്ടുണ്ട്.
സച്ചിന്‍ (62), ഗൗതം ഗംഭിര്‍ (5) എന്നിവരാണ് ക്രീസില്‍. മുപ്പത് റണ്സെടുത്ത റോബിന് ഉത്തപ്പയുടെ വിക്കറ്റാണ് ഇന്ത്യയ്ക്കു നഷ്ടമായത്. ക്ലാര്‍ക്കിനാണ് ഉത്തപ്പയുടെ വിക്കറ്റ്.
വലതു കൈയിലെ വിരലിനേറ്റ പരിക്കിനെത്തുടര്‍ന്ന് ഇഷാന്ത് ശര്‍മ്മയ്‌ക്കു പകരം ശ്രീശാന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രലിയന്‍ നിരയില്‍ ബ്രാഡ് ഹോഗിനു പകരം സ്റ്റ്യൂവര്‍ട്ട് ക്ലാര്‍ക്കിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
Story first published: Tuesday, March 4, 2008, 10:39 [IST]
Other articles published on Mar 4, 2008
X
Log in for Better Reading Experience!
By signing in, you agree to our Terms and Privacy Policy
Gender
Select your Gender
- Male
- Female
- Others
Age
Select your Age Range
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications