Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിക്കറ്റ്: മൂന്നാം ദിവസവും കളിയില്ല

ചെന്നൈ: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ക്രിക്കറ്റ് ടെസ്റിന്റെ മൂന്നാം ദിവസവും മഴ മൂലം കളിയില്ല. ചെന്നൈ എം.എ.ചിദംബരം സ്റേഡിയത്തില്‍ നടക്കേണ്ട ക്രിക്കറ്റ് ടെസ്റിന്റെ ആദ്യ രണ്ടു ദിവസവും കളി നടന്നിരുന്നില്ല.

ഞായറാഴ്ച രാവിലെ ഗ്രൗണ്ട് പരിശോധിച്ച രണ്ട് അമ്പയര്‍മാര്‍ മൂന്നാം ദിവസവും കളി നടക്കില്ലെന്ന് അറിയിച്ചു. നനഞ്ഞുകുതിര്‍ന്ന ഗ്രൗണ്ടില്‍ കളി വേണ്ടെന്ന് അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ഇതുവരെ ഒരു പന്ത് പോലും ബൗള്‍ ചെയ്യാത്ത ടെസ്റ് ഒരു ഫലവുമുണ്ടാക്കില്ലെന്ന് ഇതോടെ ഉറപ്പായിക്കഴിഞ്ഞു.

Story first published: Wednesday, December 7, 2011, 14:20 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+