ധോണിയുടെ രഹസ്യക്കാരി, അത് സാക്ഷിയല്ല
പട്‌ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ഒരു രഹസ്യക്കാരിയുണ്ട്. ധോണിയുടെ എല്ലാ രഹസ്യങ്ങളും അറിയാവുന്ന ആ ആള്‍ പക്ഷേ, സാക്ഷി ധോണിയല്ല. റാണി തിവാരി എന്ന പേരില്‍ അറിയപ്പെടുന്ന പ്രതിമാ പാണ്ഡെയാണ് ധോണിയുടെ ഏറ്റവും അടുപ്പമുള്ള ആ സുഹൃത്ത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഒരു സഹോദരിയെപ്പോലെയാണ് ധോണി ഇവരെ കാണുന്നതത്രെ. ധോണിയെക്കാള്‍ പ്രായക്കൂടുതലുമുണ്ട് ഈ ഭോജ്പൂരി പാട്ടുകാരിക്ക്. ഭോജ്പൂരി സിനിമാതാരം മനോജ് തിവാരിയുടെ മുന്‍ ഭാര്യയാണ് പ്രതിമ.
പ്രതിമയുടെ ആദ്യത്തെ ആല്‍ബത്തിന്റെ റിലീസിംഗിനും ധോണിയുടെ സാന്നിധ്യമുണ്ടായിരുന്നു. ധോണിയോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങള്‍ പ്രതിമ തന്നെയാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രതിമാ പാണ്ഡെ
പ്രശസ്ത ഭോജ്പൂരി ഗായികയും നടിയുമാണ് പ്രതിമാ പാണ്ഡെ

റാണി തിവാരി
റാണി തിവാരി എന്ന പേരിലാണ് ഇവര്‍ കൂടുതലും അറിയപ്പെടുന്നത്.

ധോണി ഭയ്യാ
രക്ഷാബന്ധന് ധോണിയുടെ വീട്ടിലെത്തി ഇവര്‍ രക്ഷാബന്ധന്‍ ആഘോഷിക്കാറുണ്ടത്രെ

പ്രതിമയുടെ ആല്‍ബം
പ്രതിമയുടെ ആല്‍ബത്തിന്റെ റിലീസിംഗിന് ധോണിയുമുണ്ടായിരുന്നു.

മനോജ് തിവാരി
ഭോജ്പൂരി സിനിമാതാരം മനോജ് തിവാരിയുമായി ഇവര്‍ വിവാഹം ചെയ്തിരുന്നു.

വിവാഹമോചനം
എന്നാല്‍ മനോജ് തിവാരിയുമായുള്ള ബന്ധം ഇവര്‍ വേര്‍പിരിഞ്ഞു

രണ്ടാം വിവാഹം
വിവാഹമോചനത്തിന് ഏറെ വൈകാതെ ഇവര്‍ വീണ്ടും വിവാഹിതയായി. ഇപ്പോള്‍ കരിയറിലെ തിരക്കിലാണ് പ്രതിമ.

ധേണിക്കൊപ്പം
ധോണിയുമായി അടുത്ത ബന്ധമാണ് ഇവര്‍ക്കുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍

സാക്ഷി ധോണി
ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ധോണിയുടെ ഭാര്യയാണ് സാക്ഷി ധോണി

വിവാദത്തില്‍
ഐ പി എല്‍ വിവാദത്തിലൂടെയും അല്ലാതെയും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന നായികയാണ് സാക്ഷി ധോണി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications