For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കൊച്ചിയ്ക്ക് 30 ദിവസം കൂടി

By Ajith Babu
IPL Logo
മുംബൈ: പ്രതിസന്ധികളില്‍പ്പെട്ട് ഉഴലുന്ന കൊച്ചി ഐപിഎല്‍ ടീമിന് ബിസിസിഐയുടെ അന്ത്യശാസനം. 30 ദിവസത്തിനകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ടീം പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് ബിസിസിഐ നോട്ടീസ് നല്‍കി.

ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കം പരിഹാരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ടീം പിരിച്ചുവിടാന്‍ നിര്‍ദ്ദേശിച്ചത്. ടീമിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് ഓഹരിയുടമകള്‍ സംബന്ധിച്ച് തമ്മിലുള്ള തര്‍ക്കമാണ് പ്രതിസന്ധിയ്ക്ക് ഇടയാക്കിയത്. ആഭ്യന്തര പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടു ബോര്‍ഡ് നല്‍കിയ സമയപരിധിക്കുള്ളിലും പ്രശ്‌നം പരിഹരിക്കാക്കാന്‍ അധികൃതര്‍ക്കായിരുന്നില്ല.

സമയപരിധിക്കുള്ളില്‍ ഓഹരിപ്പങ്കാളിത്തം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നു റോണ്‍ഡീവൂ കണ്‍സോര്‍ഷ്യം അധികൃതര്‍ അറിയിച്ചു.

Story first published: Tuesday, May 15, 2012, 16:39 [IST]
Other articles published on May 15, 2012
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+